Tuesday 10 January 2017

ജനുവരി 5 മുതൽ ജനുവരി 10 വരെ

  ഇ ആഴ്ചയിൽ എനിക്ക് 5  ക്ലാസുകൾ ആണ് ഉണ്ടായിരുന്നത് . 05/10 / 2017 ഒന്നാമത്തെ പീരീഡ് ഞാൻ "പരിസ്ഥിതിയും മനുഷ്യനും": എന്ന പാഠഭാഗം പഠിപ്പിച്ചു.   6 / 11 / 2017 അഞ്ചാമത്തെ പീരീഡ് "പ്രകൃതി ക്ഷോപങ്ങളും പ്രകൃതി ദുരന്തങ്ങളും എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്  .. അന്ന് തന്നെ 8 ആം പീരീഡ് "ഇന്ത്യയിലെ പ്രകൃതി ദുരന്തങ്ങൾ " എന്ന പാഠഭാഗം പഠിപ്പിച്ചു. പിന്നീട് 9 / 10 / 2017 2 ആം പീരീഡ് " പ്രകൃതി ദുരന്ത സാധ്യത കേരളത്തിൽ " എന്ന പാഠഭാഗം ആണ് ഞാൻ പഠിപ്പിച്ചു. 10 / 1 2017 6 ആം പീരീഡ് " ഉരുൾപൊട്ടൽ " എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത് 

No comments:

Post a Comment