Monday 23 January 2017

ജനുവരി 18   മുതൽ ജനുവരി 22   വരെ
   
          ഈ ആഴ്ചയിൽ എനിക്ക് 6  പീരീഡ് ആണ് ഉണ്ടായിരുന്നത് 18 /10 /2017   8 ആം പീരീഡ് ഞാൻ " ഗുരുനാനാക് " എന്ന വ്യക്തിയെ പറ്റിയാണ് പഠിപ്പിച്ചത് . വളരെ നല്ല ഒരു ക്ലാസ് ആയിരുന്നു ഇന്നത്തേത് . ആനി ദിവസം തന്നെ  5 ആം പീരീഡ് ആ പാഠഭാഗത്തെ തന്നെ " പ്രാദേശിക ഭാഷയുടെ വളർച്ച " എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത് . 19 /1 /2017   2 ആം പീരീഡ് " ആമിർ ഖുസ്രു " എന്ന വ്യക്തിയെ പറ്റിയാണ് പഠിപ്പിച്ചത് . ആനി ദിവസം തന്നെ 4 ആം പീരീഡ് " വസ്തുവിദ്യയും ചിത്രകലയും " എന്ന പാഠഭാഗം പഠിപ്പിച്ചു .
              20 /1 /2017   4 പീരീഡ് ഞാൻ ഹിസ്റ്ററി യിലെ പുതിയ പാഠം തുടങ്ങി " തിരഞ്ഞെടുപ്പും ജനാധിപത്യവും " എന്നാണ് പാഠത്തിന്റെ പേര് അത് തന്നെ ആയിരുന്നു ആ ക്ലാസ്സിൽ പഠിപ്പിച്ചതും .. 20 /1 /2017  5 ആം പീരീഡ് ഞൻ " തിരഞ്ഞെടുപ്പ് രീതികളെ പറ്റിയാണ് പഠിപ്പിച്ചത് .   20 / 1 / 2017  8 ആം പീരീഡ് ഞാൻ "കേവല ഭൂരിപക്ഷ വ്യവസ്ഥ " എന്ന പാകം ആണ് പഠിപ്പിച്ചത് .
                 വളരെ നല്ല ഒരു ആഴ്ച ആയിരുന്നു . വളരെ നന്നായി പഠിപ്പിക്കുവാൻ സാധിച്ചു ..

No comments:

Post a Comment