Monday 30 January 2017

ജനുവരി 23    മുതൽ ജനുവരി 28    വരെ
   
           ഈ ആഴ്ചയിൽ എനിക്ക് 5 ക്ലാസ് ആണ് ഉണ്ടായിരുന്നത് . 23 /10 /2017  2 ആം പീരീഡ് ഞാൻ " ആനുപാതിക പ്രതിനിത്യ വ്യവസ്ഥ " എന്ന പടം ആണ് പഠിപ്പിച്ചത് . ആനി ദിവസം തന്നെ 8 ആം പീരീഡ് " നിയോചകമണ്ഡലങ്ങൾ " എന്ന പാഠഭാഗം പഠിപ്പിച്ചു . 24 / 1 /2017   5 ആം പീരീഡ് " സംവരണമണ്ഡലങ്ങൾ "എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത് .25 /1 /2017 തിയതി " സാർവത്രിക പ്രായപൂർത്തി വോട്ടവകാശം " എന്ന പാഠഭാഗമാണ് പഠിപ്പിച്ചത് അതിൽ നിന്ന് അവർക്കു നിരവധി കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു . 27 /1 /2017 ആം തിയതി  5 ആം പീരീഡ് "മാറുന്ന വോട്ടിംഗ് രീതികൾ " എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്  ആ ദിവസം തന്നെ  8 ആം പീരീഡ് "സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷൻ " എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്
         വളരെ നല്ല ഒരു ആഴ്ച ആയിരുന്നു . സ്കൂൾ ലെ സർ ക്ലാസ് കാണാൻ വന്നു വളരെ നല്ല അഭിപ്രായം ആണ് പറഞ്ഞത് .
   
         

No comments:

Post a Comment