Wednesday 18 January 2017

ജനുവരി 11  മുതൽ ജനുവരി 17  വരെ
  


  1.                ഈ ആഴ്ചയിൽ എനിക്ക് 9 പീരീഡ് ആണ് ഉണ്ടായിരുന്നത് 11 /1 2017 4 ആം പീരീഡ് ഞാൻ "വെള്ളപ്പൊക്കം " എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത് . വളരെ നന്നായി പഠിപ്പിക്കുവാൻ സാധിച്ചു. 12 /1 /2017 1 ആം പീരീഡ് "ഭൂകമ്പം "  എന്ന പദമാണ് ഞാൻ പഠിപ്പിച്ചത് . കുറെയധികം പ്രവർത്തനങ്ങൾ കൊടുക്കുവാൻ സാധിച്ചു . 12 /1 2017  4 ആം പീരീഡ് ഞാൻ " ദുരന്തനിവാരണം " എന്ന പാഠഭാഗമാണ് പഠിപ്പിച്ചത് . 

                      13 /1 2017  2 ആം പീരീഡ്  ഹിസ്റ്ററി യിലെ പുതിയ പടം തുടങി "സാമന്യയതിന്റെ ഇന്ത്യ " എന്നതരുന്നു പാഠത്തിന്റെ പേര് . 13 /1 /2017  2 പീരീഡ് ഞാൻ "സൂഫി പ്രസ്ഥാനം" എന്ന പാഠഭാഗം പഠിപ്പിച്ചു. സ്കൂൾ ലെ എന്റെ അധ്യാപകൻ ക്ലാസ് കാണാൻ വന്നിരുന്നു നല്ല അഭിപ്രായമാണ് പറഞ്ഞത്. ആനി ദിവസം തന്നെ 8 ആം പീരീഡ് ഞാൻ "ഭക്തി പ്രസ്ഥാനം " എന്താണെന്നു പഠിപ്പിച്ചു .   16 /1 /2017   2 ആം പീരീഡ് ഞാൻ "അഴവന്മാരും നയണന്മാരും -ഭക്തി പ്രസ്ഥാനത്തിലെ സ്ത്രീ സാന്നിധ്യം " എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത് .ആനി ദിവസം തന്നെ 4  പീരീഡ്  " വീരാശ്യവ പ്രസ്ഥാനം " എന്ന പാഠഭാഗം കുടി പഠിപ്പിക്കുവാൻ സാധിച്ചു  ,. 17 /1 /2017   6 ആം പീരീഡ് ഞാൻ 
" കബീർ " എന്ന വ്യക്തിയെ പറ്റിയാണ് പഠിപ്പിച്ചത് .എന്ന് ഞാൻ കുട്ടികൾക്കു DIAGNOSTIC TEST നടത്തി വളരെ നല്ല രീതിയിൽ ആണ് കുട്ടികൾ എക്സാം എഴുതിയത് 

No comments:

Post a Comment