രണ്ടാം സെമെസ്റ്ററിന്റ ഭാഗമായി ടീച്ചിങ് പ്രാക്ടീസ് ന്റെ ഭാഗമായി ഞാൻ തിരഞ്ഞെടുത്തത് MOUNT TABOR GIRLS H S S ആയിരുന്നു. നവംബര് 29 തന്നെ ഞങ്ങള്ക് ടീച്ചിങ് പ്രാക്ടീസ് തുടങ്ങി . ഞാൻ സ്കൂൾ ൽ പോകുകയും എന്റെ ടീച്ചർ ഷിജോ സാറിനെ കണ്ടു. 9 H ആയിരുന്നു എനിക്ക് കിട്ടിയ ക്ലാസ് . മലയാളം മീഡിയം ആയിരുന്നു. സർ പഠിപ്പിക്കാൻ ഉള്ള പാഠങ്ങൾ പറഞ്ഞു തന്നു.


No comments:
Post a Comment