Saturday 11 February 2017

ജനുവരി 31     മുതൽ ഫെബ്രുവരി 10     വരെ
 
      ഈ ആഴ്ചയിൽ എനിക്ക് 3 ക്ലാസ് ആണ് ഉണ്ടായിരുന്നത് 2 /2 2017  4 ആം പീരീഡ് ഞാൻ " തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾ " എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത് .. ആ ദിവസം തന്നെ  7 ആം പീരീഡ് ഞാൻ "മുന്നണിയും രാഷ്ട്രീയ പാർട്ടികളും " എന്ന  പടം ആണ് പഠിപ്പിച്ചത് . 3 / 2 /2017  5 ആം പീരീഡ് ഞൻ "തിരഞ്ഞെടുപ്പും രാഷ്ട്രീയ പാർട്ടികളും " എന്ന പാഠഭാഗം പഠിപ്പിച്ചു .
               അന്ന് കോളേജിൽ നിന്നും സാം സർ എന്റെ ക്ലാസ് കാണാൻ വന്നു.


4 / 2 2017 തിയതി ഞാൻ ACHIVMENT TEST  ഇട്ടു.  കുറച്ച ദിവസങ്ങൾക് ശേഷ, അവര്ക് മാർക്ക് നൽകി . കൂട്ടികളിൽ നിന്നും ഫീഡ്ബാക്ക് വാങ്ങിച്ചു . ഫെബ്രുവരി 10 നു നജഹ്ൽ തിരികെ കോളേജിലേക്ക് വന്നു

          

Tuesday 7 February 2017